1 min read
36 words

ചൂടത്ത് തൊണ്ടനനക്കാൻ പറ്റിയ ഏറ്റവും അടിപൊളി പോമഗ്രനേറ്റ് മോക്ടൈൽ വീട്ടിൽ തന്നെ തയ്യാറാക്കാം! ഈ GSB Special Cinderella Mocktail റെസിപ്പി വളരെ സിമ്പിളാണ്.
ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം:
ആദ്യം കുറച്ച് മാതളനാരങ്ങ (Pomegranate) മിക്സിയിൽ അടിച്ച് ജ്യൂസ് ആക്കി അരിച്ചെടുക്കുക. ശേഷം ഒരു ഗ്ലാസിലേക്ക് പുതിനയില (Mint leaves), നാരങ്ങ (Lime), തേൻ (Honey), ചാട്ട് മസാല എന്നിവ ചേർത്ത് നന്നായി മഡിൽ ചെയ്യുക. ഇതിലേക്ക് നമ്മൾ തയ്യാറാക്കി വെച്ചിരിക്കുന്ന പോമഗ്രനേറ്റ് ജ്യൂസ് ഒഴിക്കുക. ഒപ്പം കുറച്ചു സോഡയും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. അവസാനം കുറച്ച് നാരങ്ങയും ചാട്ട് മസാലയും വെച്ച് ഗാർണിഷ് ചെയ്ത് ഈ കിടിലൻ Mocktail Drink എൻജോയ് ചെയ്യൂ!
Don’t forget to like, share, and subscribe for more easy Summer Drink recipes!
#CinderellaMocktail #MocktailRecipe #PomegranateMocktail #SummerDrinks #RefreshingDrink #MalayalamRecipe #GSBSpecial #MocktailLovers #shorts #gosightsandbites #malayalam #malayalamviralshorts