1 min read
16 words
ഓണസദ്യയിലെ ഒരു അടിപൊളി വിഭവമാണ് Cabbage Thoran. വളരെ പെട്ടെന്ന് രുചികരമായി എങ്ങനെ ഒരു GSB Special Cabbage Thoran തയ്യാറാക്കാം എന്ന് ഈ വീഡിയോയിലൂടെ കാണിച്ചുതരുന്നു.
ഈ Onam Special Recipe എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ! കൂടുതൽ റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
#CabbageThoran #GSTSpecial #OnamSpecial #KeralaRecipes #SadyaRecipes #MalayalamCooking #cabbagerecipe