1 min read
185 words

North Korea New Nuclear War Ship : ലോക രാഷ്ട്രങ്ങളെ മുഴുവൻ വീണ്ടും മുൾമുനയിൽ നിർത്തിക്കൊണ്ട് ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോങ് ഉൻ ഒരു പുതിയ സൈനിക വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്! അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ പ്രബല ശക്തികൾ ഒന്നിച്ച് തങ്ങളുടെ സംയുക്ത സൈനിക അഭ്യാസം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കിം തന്റെ രണ്ടാമത്തെ ന്യൂക്ലിയർ ശേഷിയുള്ള വമ്പൻ യുദ്ധക്കപ്പൽ ഒരു Naval Destroyer കമ്മീഷൻ ചെയ്തത്!
North Korean dictator Kim Jong Un has once again put the world on edge by unveiling a major new military development. Just hours after the United States, South Korea, and Japan began their joint military exercise, Kim commissioned North Korea’s second nuclear-capable warship, the 5,000-ton naval destroyer Kang Kon.
#loka #northkorea #nuclearwarship #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
Follow Every Breaking Story LIVE
🔴 Watch News18 LIVE 24×7: https://youtube.com/live/7Y-MMzEcjeA
About the Channel:
——————————————–
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
Watch LIVE : https://www.youtube.com/watch?v=7Y-MMzEcjeA
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
—————————–
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App – https://onelink.to/desc-youtube