CHICKING- സാൻവിച്ചിൽ ചിക്കൻ കുറഞ്ഞത് ചോദ്യം ചെയ്ത വിദ്യാർഥികൾക്ക് നേരെ കത്തിയുമായി മാനേജർ

1 min read

70 words

CHICKING- സാൻവിച്ചിൽ ചിക്കൻ കുറഞ്ഞത് ചോദ്യം ചെയ്ത വിദ്യാർഥികൾക്ക് നേരെ കത്തിയുമായി മാനേജർ
Spread the love

1 min read

70 words

0
(0)
CHICKING- സാൻവിച്ചിൽ ചിക്കൻ കുറഞ്ഞത് ചോദ്യം ചെയ്ത വിദ്യാർഥികൾക്ക് നേരെ കത്തിയുമായി മാനേജർ



കൊച്ചിയിൽ സാൻവിച്ചിൽ ചിക്കൻ കുറഞ്ഞത് ചോദ്യം ചെയ്ത വിദ്യാർഥികൾക്ക് നേരെ ചിക്കിംഗ് മാനേജരുടെ ഭീഷണി. ഇന്നലെ ഉച്ചയ്ക്ക് ഇടപ്പള്ളി ഔട്ട്ലെറ്റിലെ മാനേജരാണ് CBSE മീറ്റിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്ക് നേരെ ഭീഷണി ഉയർത്തിയത്. വാക്കുതർക്കത്തിന് ഒടുവിൽ മാനേജർ കത്തിയുമായി വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്തു. ഇരുകൂട്ടരുടെയും പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.വിദ്യാർഥികളുടെ തലയിൽ കൈ കൊണ്ട് ഇടിച്ചുവെന്നും തടഞ്ഞുവച്ചുവെന്നും പരാതിയുണ്ട്.

#chicking #kerala #sandwich #janamtv #janamnews #keralanews #breakingnews #malayalamnews

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Join this channel to get access to perks:
https://www.youtube.com/channel/UCNVkxRPqsBNejO6B9thG9Xw/join
Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : https://www.youtube.com/c/janamtvonline1

Lets Connect
Website ▶ https://janamtv.com
Facebook ▶ https://www.facebook.com/janamtv
Twitter ▶ https://twitter.com/tvjanam
App ▶ https://bit.ly/2NcmVYY

How useful was this content?

Click on a star to rate it!

Average rating 0 / 5. Vote count: 0

No votes so far! Be the first to rate this content.

We are sorry that this content was not useful for you!

Let us improve this content!

Tell us how we can improve this content?

error: Content is protected !!