1 min read
185 words

Ambika Cheating Case : 46 കോടി രൂപ തട്ടിയെടുത്തെന്ന സഹോദരി രാധയുടെ ആരോപണത്തിൽ മറുപടിയുമായി നടി അംബിക. സ്വർണം, സ്വത്ത്, പണം, ചെക്ക് എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അംബിക നിഷേധിച്ചു. അമ്മ മരിക്കുന്നതിന് മുൻപ് തന്നെ സ്വത്തുമായി ബന്ധപ്പെട്ട സെറ്റിൽമെന്റ് പൂർത്തിയാക്കിയിരുന്നുവെന്നും രാധയ്ക്ക് ലഭിക്കേണ്ട വിഹിതമടക്കം എല്ലാം സംസാരിച്ച് തീരുമാനിച്ചിരുന്നതാണെന്നും അംബിക പറയുന്നു.
Actress Ambika has responded to allegations by her sister Radha that she had allegedly misappropriated ₹46 crore. Ambika denied the allegations related to gold, property, money, and cheques. She said that the settlement concerning the property had been completed before their mother’s death and that everything, including Radha’s share, had been discussed and mutually decided.
#ambika #radha #cheatingcase #news18kerala #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ്
Follow Every Breaking Story LIVE
🔴 Watch News18 LIVE 24×7: https://youtube.com/live/7Y-MMzEcjeA
About the Channel:
——————————————–
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
Watch LIVE : https://www.youtube.com/watch?v=7Y-MMzEcjeA
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
—————————–
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App – https://onelink.to/desc-youtube