1 min read
80 words

അസമില്‍ പുതുചരിത്രം രചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ആദ്യ എമര്‍ജന്‍സി ലാന്‍ഡിംഗ് ഫെസിലിറ്റി (ഇഎല്‍എഫ്) സൗകര്യം ഒരുക്കിയിരിക്കുന്ന അസമിലെ മൊറാനിലെ ദേശീയപാത 37ല്‍ സി130 ജെ വിമാനത്തില്‍ അദ്ദേഹം പറന്നിറങ്ങുകയായിരുന്നു. 4.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ സൗകര്യം അദ്ദേഹം ഉദ്ഘാടനവുംചെയ്തു.
Prime Minister Narendra Modi scripted a new chapter in Assam. He landed in a C-130J aircraft on National Highway 37 at Morane in Assam, where the first Emergency Landing Facility (ELF) in Northeast India has been set up. He also inaugurated the 4.2-kilometre-long facility.
Find us on :-
Website: www.keralakaumudi.com
Youtube: www.youtube.com/@keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#aircraftlanding #emergencylanding #primeminister #assamnews